ഡല്‍ഹി: (www.evisionnews.in) ഡല്‍ഹി മൃഗശാലയില്‍ വിദ്യാര്‍ത്ഥിയെ വെള്ളക്കടുവ കടിച്ചു കൊന്നു. പ്ലസ്ടു വിദ്യാര്‍ത്ഥി മഖ്‌സൂദ് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചുറ്റുമതില്‍ നിര്‍മ്മിച്ച് മുന്‍കരുതല്‍ എടുത്തിട്ടു ണ്ടായിരുന്നെ
ങ്കിലും അതിന് മുകളില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കാല്‍വഴുതി
വിദ്യാര്‍ത്ഥി കടുവയുടെ കൂട്ടിലേക്ക് വീഴുകയായിരുന്നു. പത്തുമിനിറ്റിലധികം കടുവയും വിദ്യാര്‍ത്ഥിയും നേര്‍ക്കുനേര്‍ നോക്കി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്ത് വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ കഴിയാത്തത് സുരക്ഷാസംവിധാനത്തിലെ വീഴ്ചയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാവലയത്തിന് വേണ്ടത്ര ഉയരമില്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസെത്തി മൃഗശാല അടച്ചുപൂട്ടി.

Keywords: Delhi Zoo, Plus two student, cage of tiger, Cheetah, police, close, safety, Photo, pos
Post a Comment
0 Comments