കുണ്ടംകുഴിയിലെ സജീവന്റെ ഭാര്യ രാധ (28)യ്ക്കാണ് കഴിഞ്ഞ ദിവസം പാമ്പിന്റെ കടിയേറ്റത്. യുവതിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kuttikkol, snake bite, Pariyaram Medical College, Hospital, District hospital
Post a Comment
0 Comments