മംഗലാപുരത്തെ ഉപഭോക്താക്കളില്‍ അധികവും കാസര്‍കോട്ടു നിന്നുള്ളവരാണ്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ഇത്തരക്കാര്‍ക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. അതിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാസര്‍കോട്ടേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപിക്കുന്നത്.
രാപ്പകല്‍ സേവനവും ശീതകരിച്ച മെഡിക്കല്‍ ഷോപ്പും ഞങ്ങളുടെ പ്രത്യേകതയാണ്.
മെഡിക്കല്‍ ഷോപ്പിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ഐ.എം.എ.പ്രസിഡണ്ട് ഡോ.സൂരജ്, ഡോ.ജമാല്‍, ബിഗ് മെഡിക്കല്‍സ് ചെയര്‍മാന്‍ എ.കെ.അഹമ്മദ് മുഹമ്മദ്, എ.കെ.നൗഷാദ്, റഹ്മത്തുള്ള, ഡോ.പ്രശാന്ത്, എ.മുഹമ്മദ് കുഞ്ഞി ഹാജി, എ.കെ ഖാലിദ് ഹാജി, ഫൈറൂസ്, രിസ്‌വാന്‍, എ.കെ നിയാസ്, എ.കെ നാസര്‍, എ.കെ സാജിദ് സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ബിഗ് മെഡിക്കല്‍ ഡയറക്ടര്‍മാരായ എ.കെ നൗഷാദ്, ഖമറുദ്ദീന്‍, റാഫി ബെണ്ടിച്ചാല്‍ പങ്കെടുത്തു.
Keywords: Kasaragod, Big On Medicals, Manglore, frozen, night and day, good products, press conference
Post a Comment
0 Comments