Type Here to Get Search Results !

Bottom Ad

സൈന്‍ ആഡ് ഡിജിറ്റല്‍ ഫഌക്‌സ് പ്രിന്റിംഗ്: മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

evisionnews
കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് നഗരത്തില്‍ പുതിയതായി ആരംഭിച്ച സൈന്‍ ആഡ് ഡിജിറ്റല്‍ ഫഌക്‌സ് പ്രിന്റിംഗ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്റിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അല്‍ ബുഖാരി രാമന്തളി നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കൊപ്പല്‍ അബ്ദുല്ല, മുജീബ് തളങ്കര, എപി ഉമ്മര്‍, റഫീഖ് കേളോട്ട്, റഊഫ് ബായിക്കര, ശംസുദ്ദീന്‍ കിന്നിംഗാര്‍, സഹീര്‍ ആസിഫ്, ഹാഷിം ബംബ്രാണി, സിഐ ഹമീദ്, ഹനീഫ് തങ്ങള്‍, താഹാ ചേരൂര്‍, സിദ്ദീഖ് ചെങ്കള, ജാസിര്‍ ചെങ്കള സംബന്ധിച്ചു.


Keywords: Kasaragod, Local, News.

Post a Comment

0 Comments

Top Post Ad

Below Post Ad