Type Here to Get Search Results !

Bottom Ad

മയ്യത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ത്ഥന

കാസര്‍കോട്: (www.evisionnews.in) കഴിഞ്ഞ ദിവസം നിര്യാതനായ ചെമ്മനാട് കുന്നരിയത്തെ പോസ്റ്റ് അബ്ദുല്‍ ഖാദര്‍ ഹാജിക്കു വേണ്ടി നാളെ (12-09-2014) ജുമുഅ നമസ്‌കാരത്തിന് ശേഷം എല്ലാ പള്ളികളിലും മയ്യത്ത് നമസ്‌കരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മഹല്ല് ഖത്തീബുമാരോട് അഭ്യര്‍ത്ഥിച്ചു. 


Keywords: Kasaragod, Chemmanad, Local News, Prayer.




Post a Comment

0 Comments

Top Post Ad

Below Post Ad