Type Here to Get Search Results !

Bottom Ad

ഒ.എസ്.എ ജി.യു.പി.സ്കൂളില് വ്യക്തിത വികസന ക്ലാസ് സംഘടിപ്പിച്ചു.

ഹിദായത്ത് നഗർ: (www.evisionnews.in) ഹിദായാത്ത് നഗർ ഗവണ്മെന്റ് യു.പി.സ്ക്കൂൾ പൂർവ വിദ്യാർത്ഥികൾ പഠന നിലവാരം മെച്ച്പെടുത്തുന്നതിന്റെ ഭാഗമായി സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിത വികസന ക്ലാസും കൗൺസിലിങ്ങും സംഘടിപ്പിച്ചു. എൽ.ബി.എസ് കോളേജ് പ്രൊഫസർ വിനീഷ് കുമാർ, അസാപ് പ്രൊഗ്രാം മാനേജർ മുഹമ്മദ് റാഷിദ് എന്നിവർ നേതൃത്വം നൽകി. രമേഷ്, മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ, അസീസ്, മുഹമ്മദ് ഷമീം ഫർഹത്ത് എന്നിവർ പങ്കെടുത്തു.






Keywords: Hidayath Nagaer, students, Alumni, school students, Personality development class

Post a Comment

0 Comments

Top Post Ad

Below Post Ad