Type Here to Get Search Results !

Bottom Ad

പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ.യുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പതിമുന്ന് ലക്ഷത്തി മൂവായിരം രൂപ അനുവദിച്ചു

www.evisionnews.in
മഞ്ചേശ്വരം:(www.evisionnews.in)മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരുനൂറ്റി മുപ്പത്തിനാല് പേര്‍ക്കായി പതിമുന്ന് ലക്ഷത്തി മൂവായിരം രൂപ അനുവദിച്ചതായി എം.എല്‍.എ. അറിയിച്ചു.
ബി.എല്‍. അബ്ദുല്‍ ഹമീദ്, വികാസ് നഗര്‍ കാട്ടടുക്ക, ഭീഫാത്തിമ മജബയല്‍ മഞ്ചേശ്വരം എന്നിവര്‍ക്ക് ഒരു ലക്ഷം വീതവും, രേവതി പെരാഡാല എന്നവര്‍ക്ക് അമ്പതിനായിരം രൂപയും ആയിഷ ഉദ്യാവര്‍ എന്നവര്‍ക്ക് മുപ്പതിനായിരം രൂപയും അബ്ദുറഹ്മാന്‍ കെ.എസ്. കൊടലമുഗറു, അന്തുഞ്ഞി കോളിയൂര്‍, രാഘവ മജിബയല്‍, ആസിയുമ്മ ടി.കെ. ഓരിമുക്കു എന്നവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതവും അനുവദിച്ചിട്ടുണ്ട്.


ദേവകി നവോദയനഗര്‍, ശങ്കര കയ്യാര്‍, മുഹമ്മദ് പൈവളികെ, താരാവതി കയ്യാര്‍, സീതാറാം ബങ്കര, കൃഷ്ണ മടിവാള, രാമക്ക കയ്യാര്‍, ദേവകി വപ്പാത്തിമൂല, മൊയ്തീന്‍ ഹില്‍സൈഡ് മഞ്ചേശ്വരം, അവ്വമ്മ മഞ്ചേശ്വരം നബീസ ഹോസങ്കടി, റഹ്മത്തുള്ള മഞ്ചേശ്വരം, ഫാത്തിമത്ത് റൈഹാന കട്ടത്തടുക്ക കിഞ്ഞണ്ണ റായി ഇച്ചിലമ്പാടി, ഖദീജ ബംബ്രാണ, ഷീല കോയിപ്പാടി, കുഞ്ഞിപ്പാത്തുമ്മ ആരിക്കാടി, അബ്ദുല്ല ആരിക്കാടി, ബീഫാത്തിമ ബന്നങ്കളം, മുഹമ്മദ് ടിപ്പു നഗര്‍, നഫീസ കുമ്പള ബീച്ച് റോഡ്, ആമിന ആരിക്കാടി കടവത്ത്, ആസിയുമ്മ ഷിറിയ ലീലാനതി ജോഡ്ക്കല്ല്, സഫിയ ഇച്ചിലംങ്കോട്, നവീല ഇച്ചിലമ്പാടി, സുബൈദ ആനബാഗില്‍ കുമ്പള, അലീമ ബംബ്രാണ, നഫീസ തിലകനഗര്‍, മഹീന്ദ്ര ജോഡ്കല്ല്, സുകുമാര ജോഡ്കല്ല്, മുഹമ്മദ് ചേരാല്‍, കൃഷ്ണ മുല് ആമീരി, കമല കോട്ടക്കാര്‍, അബ്ദുല്‍ ഖാദര്‍ ആരിക്കാടി കുന്നില്‍, ആമിന ബന്നങ്കളം, ചന്ദ്രാവതി ആരിക്കാടി കുന്നില്‍, ദാമോദര കര്‍ളെ, ശുശീല കിദൂര്‍, അഫ്‌സ കയ്യാര്‍, സിസ്‌ലിയ ഡിസൂസ കയ്യാര്‍, ആസിയുമ്മ ജോഡ്കല്ല്, റസിയ്യ കുടാല്‍ മേര്‍ക്കള, മറിയുമ്മ ജോഡ്കല്ല, മുഹമ്മദ് കോക്കച്ചാല്‍, ആസിയുമ്മ ആരിക്കാടി, ജോസഫൈന്‍ ഡിസൂസ, കൊക്കച്ചാല്‍, പുരുഷത്തമ ജോഡ്ക്കല്ല, മുഹമ്മദ് കുബനൂര്‍, കെ.എം. അബ്ബാസ് മൊഗ്രാല്‍, മുഹമ്മദ് അഫ്‌സല്‍, ബീഫാത്തിമ കൊടിയമ്മ, സൈനബ കിദൂര്‍, ആയിഷത്ത് ത്വാഹിറ കൂടാല്‍ മെര്‍ക്കള, സുദ്ധാരി കാളമ്പാടി, എ. അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി കടവത്ത്, മുഹമ്മദ് എം.കെ. ആരിക്കാടി, ആയിഷ കുന്നില്‍ ആരിക്കാടി, മുഹമ്മദ് ശാഫി ആരിക്കാടി കടവത്ത്, സക്കീന ആരിക്കാടി കടവത്ത്, മുഹമ്മദ് കുഞ്ഞി ആരിക്കാടി കടവത്ത്, അബൂബക്കര്‍ ആനബാഗിലു ആരിക്കാടി ചന്ദ്രശേഖര അനന്തപുര എടനാട്, യൂസുഫ് കുടാല്‍മെര്‍ക്കള, മൊയ്തീന്‍കുഞ്ഞി പെര്‍ള, യൂസുഫ് ഹേരൂര്‍, ആയിഷ മെര്‍ക്കള, മാര്‍ഗരറ്റ് ഡിസൂസ സുബ്ബയ്യക്കട്ട, മറിയുമ്മ ഹേരൂര്‍, മൊയ്തീന്‍ ബന്നങ്കളം, കുഞ്ഞിബി രിഫായത്ത് നഗര്‍, ഇബ്‌റാഹിം കളത്തൂര്‍, അഹമ്മദ് ശൈഖാലി പാത്തൂര്‍, ആസിയുമ്മ കണ്ണൂര്‍ കുന്നില്‍, ഹുസൈനാര്‍ ഇച്ചിലങ്കോട്, അബ്ദുല്‍ റഹ്മാന്‍ ബായിക്കട്ട ലക്ഷം വീട്, രാധാകൃഷ്ണ പുത്തിഗെ, വേദവല്ലു, വിശ്വനാഥ കിദൂര്‍, ഖദീജമ്മ ബേക്കൂര്‍ എന്നിവര്‍ക്ക് പതിനായിരം രൂപ വീതവും, ഹമീദ് വെടിമൂല, വിശ്വനാഥ ചിപ്പാര്‍, ബീഫാത്തിമ ഫിഷറീസ് കോളനി കുമ്പള, ചന്ദ്രാവതി ആരിക്കാടി, ആസിയുമ്മ പെര്‍വാടി, അബ്ദുസമീര്‍ പച്ചമ്പള, അബ്ദുസ്സലാം ആരിക്കാടി, മുഹമ്മദ് കോയിപ്പാടി കടപ്പുറം, അയിസുമ്മ ബംബ്രാണ ഷീനാ നായിക്ക് ആമീരി, അബ്ദുല്‍ റഹ്മാന്‍ ബന്നങ്കളം, ബാട്ടു ഷെട്ടി ബംബ്രാണ, സുഹ്‌റ ആരിക്കാടി കുന്നില്‍, മൊയ്തീന്‍ കുഞ്ഞി കാപ്പു, മൈമൂന പെര്‍വാട് കടപ്പുറം, നഫീസ കോയിപ്പാടി തുടങ്ങിയവര്‍ക്ക് അയ്യായിരം വിതവും വജ്രേശ്വരി പൈവളിക എന്നവര്‍ക്ക് മൂവായിരം രൂപയുമാണ് അനുവദിച്ചത്.


Keywords: P.B Abdul Razak MLA, Recommondation, Chif Minister, fund, pass, 13 lakh and three thousands, Manjeshwar

Post a Comment

0 Comments

Top Post Ad

Below Post Ad