കാഞ്ഞങ്ങാട്: മകന്‍ വിഷം കഴിച്ച് മരണപ്പെട്ടതില്‍ മനം നൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ രത്‌നാകരന്‍ (50) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. രത്‌നാകരന്റെ മകന്‍ രഞ്ജിത്ത് ആറ് മാസം മുമ്പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമാണ് രതന്ാകരന്റെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറുന്നു. സൗദാമിനിയാണ് ഭാര്യ. മറ്റൊരു മകന്‍ ശരത് ഗള്‍ഫിലാണ്. സഹോദരങ്ങള്‍ ശാന്ത, വിജയലക്ഷ്മി, പരേതനായ ചന്ദ്രന്‍.
Keywords: Son, Father, Suicide, Ajanur, Kanhangad, Ranjith
Post a Comment
0 Comments