Type Here to Get Search Results !

Bottom Ad

മറിയുമ്മ നിര്യതയായി

കാസര്‍കോട്: ഇന്ദിരാനഗര്‍ പൊടിപ്പള്ളത്തെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ മറിയുമ്മ(80) നിര്യതയായി. മക്കള്‍: ബീഫാത്തിമ, ഖദീജ, ഉമ്മാലി, നഫീസ, പി.എം.അഹമ്മദ്, റുഖിയ, അസ്മ, സഫിയ. മരുമക്കള്‍: മൊയ്തീന്‍കുട്ടി പുണ്ടൂര്‍, കുമ്പക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് പള്ളങ്കോട്, ദൈനബി, മൊയ്തു ബോവിക്കാനം, ഹസ്സന്‍കുട്ടി തളങ്കര, ഷാഫി ബള്ളൂര്‍, പരേതനായ അബ്ദുല്‍ഖാദര്‍. സഹോദരങ്ങള്‍: അഹമ്മദ് എരിയപ്പാടി, പരേതരായ അബ്ദുല്ല, ദൈനബി.(www.evisoinnews.in)

Post a Comment

0 Comments

Top Post Ad

Below Post Ad