മുംബൈ: ചേതന്‍ ഭഗതിന്റെ ഏറ്റവും പുതിയ നോവല്‍ ഹാഫ് ഗേള്‍ഫ്രണ്ടിന് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നു. ചേതന്‍ ഭഗത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആഷിഖി 2 ന്റെ സംവിധായകന്‍ മോഹിത് സൂരിയാണ് സംവിധായകന്‍.(www.evisionnews.in)
അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് മോഹിത് സൂരി ഇപ്പോള്‍. ഇതിന് ശേഷം അണ്‍ടച്ചബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റിമേക്കും മോഹിത് സൂരി ഒരുക്കുന്നുണ്ട്. ചേതന്‍ ഭഗതിന്റെ ആറാമത്തെ നോവലാണ് ബോളിവുഡില്‍ സിനിമയാകുന്നത്. മോഹിത് സൂരി ഒടുവില്‍ സംവിധാനം ചെയ്ത ഏക് വില്ലന്‍ ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു.
Keywords: Chethan Bagath, Half girl friend, Ashiqi 2, Mohith Soori, Hamari Adhoori Kahani

Post a Comment
0 Comments