വ്യത്യസ്ത സമുദായത്തില്‍പ്പെട്ട കമിതാക്കളായ വിദ്യാര്‍ഥികളെയാണ് ആക്രമിച്ചത്. ഇരുപത്തിയഞ്ചിലധികം വരുന്ന സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇരുവരും ശിര്‍വയിലെ സ്വകാര്യകോളേജിലെ വിദ്യാര്‍ഥികളാണ്. പോലീസ് കേസെടുത്തു.
Keywords: Manglore, Sea shore, Lovers, attacked, Bajrangadal, Socail Media
Post a Comment
0 Comments