Type Here to Get Search Results !

Bottom Ad

ലോഗോ പ്രകാശനം ചെയ്തു.

evisionnews
മുള്ളേരിയ: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുള്ളേരിയ വി.എച്ച്.എസ്.ഇ. വിഭാഗം രജതജൂബിലി ലോഗോ പ്രകാശനംചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ലോഗോ പി.ടി.എ. വൈസ് പ്രസിഡന്റ് എ.ജഗന്നാഥന് കൈമാറി. പ്രിന്‍സിപ്പല്‍ എ.വിഷ്ണു ഭട്ട്, രാമചന്ദ്ര ബല്ലാള്‍, വേണുഗോപാല്‍, സമ്പത്ത് നായര്‍, ചിത്രകലാധ്യാപകന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.








keywords: mulleriya, mulleriya, karadukka, bm pradeep, 

Post a Comment

0 Comments

Top Post Ad

Below Post Ad