Type Here to Get Search Results !

Bottom Ad

മലയോരത്ത് പുഴുശല്യം

ചിറ്റാരിക്കാല്‍: മഴ അല്പം കുറഞ്ഞതോടെ മലയോരത്തെ വീടുകളില്‍ പുഴുശല്യം വ്യാപകമാകുന്നു. കറുത്ത ചെറിയ പുഴുക്കള്‍ ദേഹത്ത് മുട്ടിയാല്‍ അസഹനീയമായ ചൊറിച്ചിലാണ്. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ ഇത്തരം പുഴുക്കള്‍ റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായിരുന്നു. ടാപ്പിങ്ങിനു പോകാന്‍പോലും ഇതുകാരണം ആളുള്‍ക്ക് പേടിയായിരുന്നു. ഇപ്പോള്‍ മഴ കുറഞ്ഞതോടെ പുഴുശല്യം വീടുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

keywords: chitarikal

Post a Comment

0 Comments

Top Post Ad

Below Post Ad