കാസര്‍കോട് (www.evisionnews.in): മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും തളങ്കര പള്ളക്കാല്‍ സ്വദേശിയുമായ കെ.എം. അബ്ദുല്‍ ഖാദര്‍(83) നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തേ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സെഞ്ച്വറി പാര്‍ക്ക് ബില്‍ഡിംഗി മാനേജിംഗ് പാര്‍ട്‌നറായിരുന്നു.
കെ.എം.ഹനീഫ (മംഗലാപുരം പി.എ.കോളേജ് ഡയറക്ടര്‍), ഹാജിറ, റസിയ, നജ്മ, ആബിദ, ഹസീന മക്കളാണ്. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍ (കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍), മുഹമ്മദ് കുഞ്ഞി (വ്യാപാരി), അബ്ദുള്‍ സലാം (ബാഗ്ലൂര്‍), മഹമ്മുദ് (ബാഗ്ലൂര്‍), ശാഫി (ഖത്തര്‍). ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.

keywords: kasaragod, thalankara, pallakal, km abdul khader
Post a Comment
0 Comments