Type Here to Get Search Results !

Bottom Ad

ഷാര്‍ജയില്‍ മരിച്ച വ്യാപാരിയുടെ ഖബറടക്കം തിങ്കളാഴ്ച്ച

evisionnews
ഷാര്‍ജ: (www.evisionnews.in) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ച തളങ്കര പട്ടേല്‍ റോഡിലെ പട്ടാണി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ബഷീന്റെ (50) മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ മംഗലാപുരത്തെത്തിക്കുന്ന മൃതദേഹം ആംബുലന്‍സ് വഴി തളങ്കരയിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ തലങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഷാര്‍ജ റോളയില്‍ ഷാഹില്‍ ഇലക്ട്രോണിക്‌സ് കടയുടമയായ മുഹമ്മദ് ബഷീറിനെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.



keywords: sharja, basheer, thalangara, muhammed basheer

Post a Comment

0 Comments

Top Post Ad

Below Post Ad