കാസര്‍കോട്:പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത ഐ.ടി ഇന്റേണ്‍ഷിപ്പ് പരിശീലനം ആരംഭിച്ചു. ബി.ടെക്, ബി.ഇ പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, തളിപ്പറമ്പ്, കണ്ണൂര്‍, ഫോണ്‍ 7736232096, 8089245760 .
keywords: kasaragod, keltron, thaliparambu, kannur
Post a Comment
0 Comments