Type Here to Get Search Results !

Bottom Ad

ആര്‍ഭാഡ വിവാഹം ഇനി നിങ്ങള്‍ക്ക് പ്രതികരിക്കാം-4

മഹല്ല് കമ്മറ്റികൾ ഒന്നടങ്കം ഉണരണം!!!
സ്ത്രീധനവും,വിവാഹ ധൂർത്തും,അനാചാരങ്ങളും സമൂഹത്തിനിടയിൽ അർബുദ രോഗം പോലെ പടരുമ്പോൾ മഹല്ല് കമ്മറ്റികൾ ഒന്നടങ്കം ഉണർന്ന് പ്രവർത്തിച്ച് ഇത്തരത്തിലുള്ള അനാചാരങ്ങൾ ചെയ്യുന്നവരെ ജമാഅത്തിൽ നിന്ന് പുറത്താകുന്നതടക്കമുള്ള നടപടികളുമായി മുമ്പോട്ട് പോയാൽ ഇത്തരത്തിലുള്ള ധൂർത്തിനെയും,അനാചാരങ്ങളെയും തുടച്ചു നീക്കാൻ സാധിക്കും.

ഷംസീർ അടൂർ,
സെക്രട്ടറി.ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി





വിവാഹധൂർത്തിനെയുള്ളപോരാട്ടം നമ്മൾ ആരംഭിക്കാൻ വൈകി എന്നതല്ലേ സത്യം ..
അന്നൊക്കെ നമ്മൾ ഉറങ്ങിയതോ ഉറക്കം നടിച്ചതോ ?
വൈകിയിങ്കിലും വിവേകം കൈവന്നിരിക്കുന്നു .
യുവാക്കളും ഇതിൽ പങ്കാളികൾ ആവട്ടെ ..

റിയാസ് നെയ്യത്തൂർ
( മലപ്പുറം )

Post a Comment

0 Comments

Top Post Ad

Below Post Ad