ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ചട്ടഞ്ചാല്‍ മാഹിനാബാദ് കാമ്പസിലെ പുതിയ ബ്ലോക്ക് കെട്ടിടം തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് കേരള വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സെക്കണ്ടറി ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി ആബിദ് ആമത്തലക്ക് സ്വര്‍ണ മെഡല്‍ വിതരണം ചെയ്യും. ഖാസി ത്വാഖാ അഹ്്മദ് മൗലവി ഖാസിയാ
രകം, യു.എം അബ്്ദുല്‍ റഹ്്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
രകം, യു.എം അബ്്ദുല്‍ റഹ്്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും.
keywords: chattanchal, malabar islamic complex, mahinabad, abdu rabb
Post a Comment
0 Comments