കാസറഗോഡ്: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് നടത്തുന്ന പരിസരത്ത് സായാഹ്ന ധര്‍ണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഐ.എന്‍.എല്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് സംഘടിപ്പിക്കുമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം അറിയിച്ചു.
keywords: kasaragod, inl, asees kadappuram

Post a Comment
0 Comments