മൊഗ്രാൽ പുത്തൂർ :(www.evisionnews.in)പ്രമുഖ ലൈറ്റ് ആൻഡ് സൗണ്ട്സ് വ്യാപാരിയും മൊഗ്രാൽ പുത്തൂർ ടൗണിലെ ഐഡിയൽ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമയുമായ മൊഗ്രാൽ പുത്തൂർ കുന്നിലെ ഇ.പി.മുഹമ്മദ് കുഞ്ഞി എന്ന ഐഡിയൽ മുഹമ്മദ് കുഞ്ഞി ( 63 ) നിര്യാതനായി . പരേതനായ പുളിക്കൂർ ഇബ്രാഹിമിൻറ്റെ മകനാണ്. നാല്പത് വർഷമായി മൊഗ്രാൽ പുത്തൂർ ടൗണിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് വ്യാപാരം നടത്തി വരുന്നു .keywords : ideal,muhammedkunji,obituary
Post a Comment
0 Comments