ബദിയഡുക്ക: പഞ്ചായത്ത് കേരളോത്സവത്തിന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടക്കമായി. കായിക മത്സരങ്ങളാണ് നടന്നുവരുന്നത്. ബോള്‍ക്കട്ട സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഗ്രീന്‍ഫാല്‍ക്കണ്‍ ബദിയഡുക്ക ചാമ്പ്യന്മാരായി. മാര്‍ക്കറ്റ് ബോയ്‌സ് ബദിയഡുക്കയെയാണ് കലാശകളിയില്‍ തോല്‍പ്പിച്ചത്. ക്രിക്കറ്റ് മത്സരത്തില്‍ വിജയം പാസ്‌ക്ക് പെര്‍ഡാലയ്‌ക്കൊപ്പമായിരുന്നു. മാര്‍ക്കറ്റ് ബോയ്‌സ് ബദിയഡുക്കയെയായിരുന്നു തോല്‍പ്പിച്ചത്.
keywords: Badiadka, green falcon, perdala

Post a Comment
0 Comments