Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നഗര സഭയുടെ കരാറുകാരന്‍ ആശുപത്രിയില്‍ മരിച്ചു.

evisionnews
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ആള്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ടു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ താമസക്കാരനുമായ സി.കെ ബാബു (65) ആണ് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ഭാര്യ പരേതയായ ശാന്ത മക്കള്‍ നിഷ, നിക്‌സണ്‍, മെറിന്‍. മരുമകന്‍ ലിഷോയി, സഹോദരങ്ങള്‍: ബേബി, സുബി, ചാക്കോച്ചന്‍, ശോശാമ്മ, ജയ പരേതരായ മഹിള, മേഗി, മോളി. സംസ്‌കാര ചടങ്ങ് വ്യാഴാഴ്ച്ച വൈകുന്നേരം ചീമേനി പൂവത്തുംകാട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിപരിസരത്ത് നടന്നു. 


keywords: kanhangad, babu, cheemeni

Post a Comment

0 Comments

Top Post Ad

Below Post Ad