കാസര്‍കോട്:(www.evisonnews.in)ഓണാഘോഷത്തിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ് വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പായസവിതരണം നടത്തി
വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം എഎ അസീസ് ഉല്‍ഘാടനം ചെയ്തു ചടങ്ങില്‍ സംഘടന നേതാക്കളായ കെ നാഗേഷ് ഷെട്ടി അഷ്‌റഫ് സുല്‍ണ്‍ വ്യാപാരികളായ ബഷിര്‍ കല്ലങ്കാടി അഷ്‌റഫ് ഐവ,നരന്ദ്യന്‍ മയ്യുര റയിസ് കെ.ജി സുബൈര്‍ കുമാരന്‍ ലൗലി അഷ്‌റഫ് കുളങ്കയ പങ്കെടുത്തു പൂക്കളങ്ങള്‍ ഒരുക്കിയും ഓണം ആഘോഷിച്ചു

Post a Comment
0 Comments