Type Here to Get Search Results !

Bottom Ad

ബീജന്തടുക്കയിലെ മുഹമ്മദ് നിര്യാതനായി

ബദിയടുക്ക: (www.evisionnews.in) ബീജന്തടുക്കയിലെ മുഹമ്മദ് (ലാല്‍) (42) നിര്യാതനായി. മൊയ്തീന്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ താഹിറ, മക്കള്‍ മുബീനുല്‍ ഹക്ക് (12), മന്നാനുല്‍ ഹഖ് (8) മുസമ്മില്‍ ഹക്ക് (10) മുന്‍താസ് (4) സഹോദരങ്ങള്‍: റഫീഖ്, നൗഫല്‍, സുഹ്‌റ

ബീജന്തടുക്ക ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ബാറടുക്ക ദാറുല്‍ ഇഹ്‌സാന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, എസ്.വൈ.എസ് പഞ്ചായത്ത് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad