Type Here to Get Search Results !

Bottom Ad

ഫുട്‌ബോള്‍ മത്സരത്തിനെ ചൊല്ലി സംഘര്‍ം- യുവാവിനു കുത്തേറ്റു

evisionnews
കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ യുവാവിനു കുത്തേറ്റു. ബല്ലാ കടപ്പുറത്തെ അബ്ദുള്‍ റഹ്മാന്റെ മകന്‍ സുഖ്മാന്‍(21) നാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിക്ക് സമീപമാണ് നുഖ്മാനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

keywords: kanhngad, abdul rahman, sukhman

Post a Comment

0 Comments

Top Post Ad

Below Post Ad