Type Here to Get Search Results !

Bottom Ad

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

കാസര്‍കോട്:ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ ഒരു അക്രഡിറ്റഡ് എഞ്ചിനീയറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ബിടെക് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 23നകം പഞ്ചായത്താഫീസില്‍ ലഭിക്കണം.

keywords: kasaragod, acredited engineer

Post a Comment

0 Comments

Top Post Ad

Below Post Ad