കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ക്ക് ജില്ലാ സാക്ഷരതാമിഷനും ഡയറ്റും ചേര്‍ന്ന് നടത്തുന്ന പരിശീലനം സെപ്തംബര്‍ 19,20 തീയതികളില്‍ ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ നടക്കും. മുഴുവന്‍ പ്രേരക്മാരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
keywords: kasaragod, prerak, anaks hall

Post a Comment
0 Comments