ഇഞ്ചിയോണ്‍: (www.evisionnews.in)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് സ്വര്‍ണം നഷ്ടമായി.
ചൊവ്വാഴ്ച നടന്ന ഫൈനലില്‍ കുവൈത്തിന്റെ അല്‍മൂസായിന്‍ അബ്ദുല്ലയോട് തോറ്റ് വെള്ളി കൊണ്ട് തൃപ്ത്തിപ്പെട്ടു. ആദ്യ രണ്ട് സെറ്റുകള്‍ ആധികാരിമായി നേടി സ്വര്‍ണ്ണ നേട്ടത്തിനോടടുത്തെത്തിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളില്‍ വിജയം അന്യമായതോടെ നേട്ടം വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ആദ്യ സ്‌ക്വാഷ് വെള്ളി മെഡലാണ് സൗരവ് നേടിയിരിക്കുന്നത്.

Keywords: Sourav Goshal, Silver, India, Kuwait, AlMoosain Abdulla, Asian Games, Inchion
Post a Comment
0 Comments