Type Here to Get Search Results !

Bottom Ad

ഒരു കൊച്ചു പൂക്കുട

പൊന്നോണ നാളില്‍ കുഞ്ഞുണ്ണി മാഷിന്റെ ഈ കൊച്ചു കവിത വായിച്ചുള്ള ഇരട്ടി മധുരം നുണഞ്ഞാലോ?




ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-

ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍

പൂവേപൊലി പൂവേപൊലി

പൂവേപൊലിപൂവേ...................

പൊന്‍വെയിലും പൂനിലാവും

പൊന്നോണപ്പകലൊളിരാവൊളി

പൂവേപൊലി പൂവേ പൊലി പൂവേ

പൊലി പൂവേ....................

Tags

Post a Comment

0 Comments

Top Post Ad

Below Post Ad