Type Here to Get Search Results !

Bottom Ad

ഓണകിറ്റുകൾ വിതരണം ചെയ്തു

evisionnews
കമ്പാർ:(www.evisionnews.in)കമ്പാർ മേഖലയിലെ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 40 കുടുംബങ്ങൾക്ക് കമ്പാർ 4ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഓണകിറ്റുകൾ വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എ.അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. കുഞ്ഞാമു വിതരണോൽഘാടനം നിർവ്വഹിച്ചു.മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു.
മൂസ ബാസിത്,പി.എം.കബീർ,ജമാൽ കമ്പാർ,ശാഫി തായൽ,ഷീണൻ കമ്പാർ, കൃഷ്ണ നായക്,ഇ.കെ.മാഹിൻ,ഹനീഫ കമ്പാർ, നിസാർ പറപ്പാടി,റഹ്മാൻ ഇജാസ്, കല്യാണി പ്രസംഗിച്ചു

keywords : Onakit,distribution,kambar,msf

Post a Comment

0 Comments

Top Post Ad

Below Post Ad