ബദിയടുക്ക (www.evisionnews.in): ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവത്തില്‍ ബദിയടുക്ക സെക്ടര്‍ ജതാക്കളായി. വിവിധ മത്സരങ്ങളിലായി 301 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ദേലംപാടി സെക്ടര്‍ 276 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മുള്ളേരിയ സെക്ടര്‍(236 പോയിന്റ്), ചെര്‍ക്കള സെക്ടര്‍(219 പോയിന്റ്) യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.
സമാപനസംഗമത്തില്‍ സയ്യിദ് ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണാവം, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മാഹിന്‍ കേളോട്ട്, ഉമര്‍ സഖാഫി പള്ളത്തൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സീദ്ദീഖ് പൂത്തപാലം, അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപാലം, ബഷീര്‍ സഖാഫി, എകെ സഖാഫി കന്യാപാടി സംബന്ധിച്ചു.
keywords : badiyadka,sector,ssf,sahityolsavam,winners
keywords : badiyadka,sector,ssf,sahityolsavam,winners

Post a Comment
0 Comments