Type Here to Get Search Results !

Bottom Ad

നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്കു മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെര്‍ള ഉക്കിനടുക്കയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

വാണിനഗര്‍ സ്വദേശികളായ ദാമു (25), ആനന്ദ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad