Type Here to Get Search Results !

Bottom Ad

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ കേന്ദ്രം പിന്തുണക്കും

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ പിന്തുണക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാളെ ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി സ്വീകരിക്കുന്ന നടപടികളോട് യോജിക്കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കും. പ്രവാസി വോട്ടവകാശത്തിനായുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ അ്‌നുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.




Keywords: Pravasi, right for vote, supreme court, central government, election commission, ministry
Tags

Post a Comment

0 Comments

Top Post Ad

Below Post Ad