പെര്‍ഡാല: പെര്‍ഡാല ശ്രീ യുവ ശക്തി ഫ്രെണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ദശമാനോത്സവത്തിന്റെ ഭാഗമായി കബത്ത് മത്സരം സംഘടിപ്പിച്ചു. ഞായറാഴ്ച 9മണിക്ക് ബാറടുക്ക ശ്രീരാമനഗറില്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ശ്രീനിധി സരളായ നിര്‍വ്വഹിച്ചു.
വൈകുന്നേരം 5മണിക്ക് നടക്കുന്ന ധാര്‍മിക സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ രവീശ തന്ത്രി കുംട്ടാര്‍ പ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ പ്രവീണ്‍ കുമാര്‍ കോടോത്ത് അധ്യക്ഷത വഹിക്കും.

Post a Comment
0 Comments