ചൗക്കി: (www.evisionnews.in)ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന ചൗക്കി അര്‍ജല്‍ മെഹ്‌റ കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം മൈല്‍പ്പാറക്ക് അര്‍ജല്‍ ഹയാതുല്‍ ഇസ്ലാം യുവജന സംഗമം യാത്രായപ്പ് നല്‍കി. റിയാസ്.കെ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം മൂസ ബാസിത് ഉപഹാരം നല്‍കി. തഹ്‌സീന്‍ മൂപ്പ സ്വാഗതവും സലീം നന്ദിയും പറഞ്ഞു.
Key words: Chowki, Gulf, Argal Mehra committee, Argal Hayathul Islam Yuva Jana Sangam

Post a Comment
0 Comments