തളങ്കര:(www.evisionnews.in)മതം രാഷ്ട്രീയത്തിലിടപ്പെടുന്നതല്ല, രാഷ്ട്രീയം മതത്തിലിടപെടുന്നതാണ് കൂടുതല്‍ അപകടമെന്ന് ആകാശവാണി മുന്‍ ഡയറക്ടറും സുപ്രഭാതം എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ സി.പി.രാജശേഖര്‍ പറഞ്ഞു. മസ്‌ലക് പ്രവര്‍ത്തനോദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷത വഹിച്ചു. അക്കാദമി ഖത്തര്‍ കമ്മിറ്റി പ്രസിഡണ്ട് ഡോ.എം.പി. ശാഫി ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയതു. ഹസൈനാര്‍ ഹാജി തളങ്കര, സലീം തളങ്കര, ബഷീര്‍ വോളിബോള്‍, കുഞ്ഞഹമ്മദ് ,വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി , ഇസ്മായീല്‍ ചെറൂണി പ്രസംഗിച്ചു.
Keywords: Religion, Politics, Akashavani former director, C.P Raja Shekar, Maslac

Post a Comment
0 Comments