കാസര്‍കോട്:(www.evisionnews.in) സ്‌ക്കൂട്ടറിന്റെ പിറകില്‍ കെ.എസ്.ആര്‍.ടി.സി ഇടിച്ച് യുവാവ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മുണ്ടേക്കാലിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെയുംസഫിയയുടേയും മകന്‍. ബഷീര്‍(42) ആണ് മരിച്ചത്. കറന്തക്കാട് ഗ്യാസ് ഏജന്‍സിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപം പഴം, പച്ചക്കറി, ഹെല്‍മറ്റ് വ്യാപാരം നടത്തുന്ന ബഷീര്‍ കടയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ ബഷീര്‍ സഞ്ചരിച്ച സ്‌ക്കൂട്ടറിന്റെ പിന്നിലേക്ക് കര്‍ണാടക കെഎസ്.ആര്‍.ടി.സി വന്ന് ഇടിക്കുകയായിരുന്നു. ഭാര്യ: സമീറ, മക്കള്‍ ബത്തൂല്‍, മുഹമ്മദ്, റാബിയ, നദ, മിസ്‌രിയ, ഖദീജ.സഹോദരങ്ങള്‍: ഇബ്രാഹിം, ഇസ്ഹാഖ്, സാറാബി, ഫൗസിയ.
keywords:bike,accident,mogralputhur

Post a Comment
0 Comments