Type Here to Get Search Results !

Bottom Ad

സൗദിയില്‍ നിരീശ്വരവാദം പ്രചരിപ്പിച്ച 850 സൈറ്റുകള്‍ പൂട്ടി

ജിദ്ദ: (www.evisionnews.in) സൗദി അറേബ്യയില്‍ നിരീശ്വര വാദം പ്രചരിപ്പിച്ച 850 വെബ്‌ സൈറ്റുകള്‍ അടച്ചു പൂട്ടി . സൗദി നിരീശ്വരവാദ സംഘടനയുടെ പേരിലുള്ള ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാതാക്കാനുള്ള ശ്രമവും വിവിധ വകുപ്പുകള്‍ ആരംഭിച്ചു .
ഇത്തരം സൈറ്റുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി ശിക്ഷ നല്‍കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്ന്‌ സൗദി മതകാര്യ പോലീസ്‌ മേധാവി ശൈഖ്‌ ഡോ . അബ്‌ദുല്‍ ലത്തീഫ്‌ ആലുശൈഖ്‌ പറഞ്ഞു .



Keywords: Jiddah, Saudi Arabia, Communism, website, facebook account, religional affairs minister

Post a Comment

0 Comments

Top Post Ad

Below Post Ad