Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയിലെ മഡ്ക്ക ചൂതാട്ട കേന്ദ്രം പോലിസ് വളഞ്ഞു; 7 പേര്‍ അറസ്റ്റില്‍


മഞ്ചേശ്വരം: (www.evisionnews.in) ഹൊസങ്കടിയിലെ മഡ്ക്ക ചൂതാട്ട കേന്ദ്രം പോലിസ് വളഞ്ഞു. മഡ്ക്ക കളിയിലേര്‍പ്പെടുകയായിരുന്ന ഏഴംഗ സംഘം പോലിസ് പിടിയിലായി.
ഞായറാഴ്ച രാവിലെയാണ് മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മഡ്ക്ക കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. കളിക്കാനുപയോഗിച്ച പണവും ഇവിടെ നിന്ന് പിടിച്ചെടുത്തു. മഞ്ചേശ്വരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മറ്റ് ഭാഗങ്ങളിലും മഡ്ക്ക ചൂതാട്ടം വ്യാപകമാണ്. 



Keywords: Manjeshwar, Madkka, Police, Arrest, money, Gambling


Post a Comment

0 Comments

Top Post Ad

Below Post Ad