Type Here to Get Search Results !

Bottom Ad

ഉദുമ ഗവ.കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കുണിയയില്‍ പുതുതായി ആരംഭിക്കുന്ന ഉദുമ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ക്കുളള (ഇംഗ്ലീഷ്, ഹിസ്റ്ററി, കോമേഴ്‌സ്) അപേക്ഷാഫോറങ്ങള്‍ ആഗസ്ത് 20 മുതല്‍ 26വരെ കുണിയയിലുളള കോളേജ് ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകള്‍ ആഗസ്ത് 27ന് അഞ്ച് മണിവരെ സ്വീകരിക്കും. 




Post a Comment

0 Comments

Top Post Ad

Below Post Ad