ബദിയടുക്ക: (www.evisionnews.in) ചെടേക്കാലിലെ അടിമ്പായി അബ്ദുല്ലയുടെ ഭാര്യ നഫീസ അമീന (55) നിര്യാതയായി. ചൊവ്വാഴ്ച രാവിലെ ബാംഗ്ലൂര്‍ സ്വാകര്യഹോസ്പിറ്റലിലായിരുന്നു മരണം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: അസ്ഹദ്, ഇര്‍ഷാദ്, മഷൂദ്, അഷീദ, നംഷീദ
മയ്യിത്ത് ചൊവ്വാഴ്ച രാത്രി ചെടേക്കാല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.
Keywords: Chedekkal, Nafeesa Ameena, Passed away, illness

Post a Comment
0 Comments