മൊഗ്രാല്‍: (www.evisionnews.in) മീനുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. നിസ്സാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ദേശീയ പാതയില്‍ മൊഗ്രാല്‍ പാലത്തിന് സമീപമുള്ള കുഴിയിലേക്കായിരുന്നു വണ്ടി മറിഞ്ഞത്.
മീനുമായി മംഗലാപുരം മല്‍പയില്‍ നിന്ന് നീലേശ്വരത്തേക്ക്പോ വുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് കുഴിയേല്ക്ക മറിഞ്ഞത്.
Keywords: Fish load, Pick up van, turned in to deep, driver escaped with little injury, Manglore, Malpa, Nileshwar
Post a Comment
0 Comments