ബദിയടുക്കയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.ല്‍ 14 4186 പിക്‌അപ്പ് വണ്ടിയാണ് മറിഞ്ഞത് ഓവര്‍ടെക് ചെയ്യുന്നതിനിടക്കാണ് അപകടം സംഭവിച്ചത്.അമിതവേഗതയാണ് അപകടത്തിന് കാരണം.സുരേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.പോലീസും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ ഹോസ്‌പ്പിറ്റലില്‍ എത്തിച്ചത്
keywords:ethirthod.picupvan,cleaner,suresh

Post a Comment
0 Comments