കാസര്‍കോട് : (www.evsionnews.in)അണ്ണ യൂണിവേഴ്‌സിറ്റി എം.ടെകില്‍ പരവനടുക്കം സ്വദേശി ഇസാസുള്ളയ്‌ക്ക് ഒന്നാം റാങ്ക്.പരവനടുക്കയിലെ കെ.വി അബൂബക്കര്‍ ഉമരിയുടേയും ആയിഷയുടേയും മകനാണ്.ആലിയ കോളേജ്, ചട്ടഞ്ചാല്‍ ഹയര്‍സെകന്ററി സ്‌കൂള്‍, കൊല്ലം ടി.കെ.എം.സി എന്നിവിടങ്ങളിലാണ് പഠനം
keywords : Anna university, M.tech, paravadkam,k v abooobaker

Post a Comment
0 Comments