ബദിയടുക്ക (www.evisionnew.in): സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന-ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. ബദിയടുക്ക കോപറേറ്റീവ് കോളേജിന്റെയും അന്നപൂര്‍ണ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്.
അന്നപൂര്‍ണ്ണ ട്രസ്റ്റ് പ്രസിഡന്റ് സി.കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ഡോ. അനന്തപത്മനാഭന്‍ ഭട്ട് ഉദ്ഘാടനം ചെയ്തു. കോപറേറ്റീവ് കോളേജ് പ്രിന്‍സിപ്പാള്‍ ശിവദാസ് സി. ബാലകൃഷ്ണന്‍, രാജഗോപാല്‍, അനീഷ് പ്രസംഗിച്ചു.
keywords : badiyadka,blood,donation,camp,independenceday, cooperative,college
keywords : badiyadka,blood,donation,camp,independenceday, cooperative,college

Post a Comment
0 Comments