Type Here to Get Search Results !

Bottom Ad

കടമ്പാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

മഞ്ചേശ്വരം: (www.evisoinnews.in) മഞ്ചേശ്വരം കടമ്പാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കടമ്പാറിലെ നൗഫീഖിനാണ് പരിക്കേറ്റത്. മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം.

നൗഫീഖ് സഞ്ചരിച്ച കെ.എല്‍. 14 കെ. 7408 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad