കാഞ്ഞങ്ങാട്: (www.evisionnews.in) വിവാഹവീട്ടിലുണ്ടായ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ അബ്ദുല്ല (52)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പൊയിലിലെ ബന്ധുവിന്റെ വിവാഹ വീട്ടിലാണ് അക്രമം ഉണ്ടായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അബൂബക്കര്‍ മകന്‍ സ്വഫ്വാന്‍, സ്വഫീര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് അബ്ദുല്ല പരാതിപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.
Keywords: Kanhangad, Marriage function, attack, injury, family, Hosdurg police
Post a Comment
0 Comments