Type Here to Get Search Results !

Bottom Ad

ടാറ്റ സുമോയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടി

കല്‍പറ്റ: (www.evisionnews.in) വയനാട്ടില്‍ സ്പിരിറ്റ് പിടികൂടി. ടാറ്റ സുമോയില്‍ കടത്തുകയായിരുന്ന 630 ലിറ്റര്‍ സ്പിരിറ്റാണ് മീനങ്ങാടി സി.ഐയും സംഘവും പിടികൂടിയത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. സ്പിരിറ്റ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.


Keywords: Kalpatta, spirit, Tata sumo, Meengangad, C.I
Tags

Post a Comment

0 Comments

Top Post Ad

Below Post Ad