ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി കേസില്‍ നിന്നും രക്ഷപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പുതിയ സംവിധാന പ്രകാരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് എത്തിക്കും. കോടതിയില്‍ കേസ് പരാജയപ്പെടുകയാണെങ്കില്‍ മൂന്നു മടങ്ങ് പിഴ കൊടുക്കേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞു.
Keywords: R.T.O office, stop its work, Central minister, Nithin Gadkari, Traffic set up, obey rule, notice, court, triple fine
Keywords: R.T.O office, stop its work, Central minister, Nithin Gadkari, Traffic set up, obey rule, notice, court, triple fine

Post a Comment
0 Comments