Type Here to Get Search Results !

Bottom Ad

സെപ്തംബര്‍ അഞ്ചിനകം റോഡുകളിലെ കുഴിയടക്കും: ഇബ്രാഹിം കുഞ്ഞ്

തിരുവനന്തപുരം: (www.evisionnews.in) സെപ്തംബര്‍ അഞ്ചിനകം സംസ്ഥാനത്തെ റോഡിലെ കുഴികള്‍ അടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ക്കും. മഴ മാറിയാല്‍ റോഡുകളുടെ പുനര്‍ നിര്‍മാണം ആരംഭിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

Keywords: September, State road, Public work minister, Ibrahim Kunch, Rain, start construction work

Tags

Post a Comment

0 Comments

Top Post Ad

Below Post Ad